ആലുവ: കീരംകുന്ന് വെള്ളൂക്കുഴിയിൽ കുട്ടി ഹാജി (85) നിര്യാതനായി. ദീർഘകാലം തോട്ടുമുഖം കിഴക്കേ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ഭാര്യ: ഹാജറ. മക്കൾ: പരേതനായ അബ്ദുൽ ജാബിർ, അമീന, റസീന. മരുമക്കൾ: അബ്ദുൽ അസീസ്, അഫ്സൽ, സൈഫ.