ചെങ്ങമനാട്: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചാക്കോളാസ് സ്പിന്നിങ് മില്‍സ് മുന്‍ ജീവനക്കാരനുമായ ചെങ്ങമനാട് കടവത്തുവീട്ടില് കെ.എസ്. രാഘവന്‍പിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതിയമ്മ. മക്കള്‍: ശ്രീദേവി (റിട്ട. അധ്യാപിക), കെ.ആര്. ശ്രീകുമാര്‍ ( കൊച്ചിന് റിഫൈനറി), കെ.ആര്. ഹരിദാസന് (എന്‍ജിനീയര്‍). മരുമക്കള്‍: ശശിധരന്‍പിള്ള (ഛത്തീസ്ഗഡ്), വസന്തകുമാരി, എസ്.ശ്രീരേഖ ( ഗവ.യു.പി സ്കൂള്‍, കുറുമശ്ശേരി).