കൂത്താട്ടുകുളം: മൂവാറ്റുപുഴ നഗരസഭ റിട്ട. ജീവനക്കാരൻ മണ്ണത്തൂർ വള്ളിപ്ലാവിൽ വി.വി. ജോസഫിെൻറ ഭാര്യ മേരി ജോസഫ് (64) നിര്യാതയായി. കിഴകൊമ്പ് നെടുവേലിൽ (കാരു കുന്നേൽ) കുടുംബാംഗമാണ്.