ഇലഞ്ഞി: എർണ്യാകുളത്തിൽ ആഗസ്തി അബ്രാഹം (അവിരാച്ചൻ -85) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ഷേർളി (ബംഗളൂരു), പരേതനായ സാജു, റീന (അയർലൻഡ്), ജോഷി (സ്വിറ്റ്സർലൻഡ്). മരുമക്കൾ: സെബാസ്റ്റ്യൻ ചെറിയമുല്ല, റാണി, പോൾസൺ, സിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇലഞ്ഞി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഫൊറോന പള്ളി സെമിത്തേരിയിൽ.