ആലുവ: കുന്നത്തേരി നാരകത്തുപറമ്പിൽ വീട്ടിൽ ഒ.കെ. ഖാദർ (80) നിര്യാതനായി. മക്കൾ: നസീമ, നദീറ, ബീവി സുനി, റസിയ, നാദിർഷാ.