കൊച്ചി: ഇടപ്പള്ളി മങ്കുഴി റോഡ് കൊല്ലംമുറി പറമ്പില്‍ പരേതനായ തേവെൻറ ഭാര്യ മങ്ക (70) നിര്യാതയായി. മകന്: സജി. മരുമകള്‍: വിനിത.