ഫോർട്ട്കൊച്ചി: തുരുത്തി വാടപ്പുറത്ത് വീട്ടിൽ പരേതനായ അലിബീരാെൻറ ഭാര്യ ബീവി (85) നിര്യാതയായി. മക്കൾ: അബു, ഹസൻ, റഷീദ്, ജമാൽ, സുഹ്റ, നബീസ, ഐശീവി, പരേതനായ ഹംസ. മരുമക്കൾ: മൻസൂർ, ഗഫൂർ, സുഹ്റ, നസീമ, ആബിദ, റസില, റുക്കുമ്മ, പരേതനായ അദ്രമാൻ.