കളമശ്ശേരി: പള്ളിലാംകര പരപ്പത്ത് വീട്ടിൽ പരേതനായ അലിയാരുടെ ഭാര്യ ഐഷ (75) നിര്യാതയായി. മക്കൾ: ജമീല, ബക്കർ, മുഹമ്മദ്, ഖദീജ, സുഹ്റ, ലൈല, ജബ്ബാർ, ഇബ്രാഹീം. മരുമക്കൾ: നബീസ, സുനിത, അബ്ദുൽ റഹ്മാൻ, അബു, റജീന, സിനി, പരേതരായ സമദ്, ശറഫുദ്ദീൻ.