തമ്മനം: ലേബർ കോളനി റോഡിൽ താമസിക്കുന്ന ബാവരപറമ്പിൽ കുഞ്ഞുമുഹമ്മദ് (84 ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റസാഖ്, അബ്ദുൽ ജബ്ബാർ, സാജിദ, സാദിഖ്, റഹീം. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, വാഹിദ, റഷീദ, ജസ്ന, അജ്സാന