മൂവാറ്റുപുഴ: മാനാറി നെല്ലിച്ചുവട്ടിൽ (തണ്ടുംപുറത്ത്) മാധവൻ നായർ (89) നിര്യാതനായി. പായിപ്ര- മാനാറി മേഖലയിൽ ആദ്യമായി തെൻറ വീട്ടിൽ പന്തിഭോജനം നടത്തി അയിത്താചരണത്തെ വെല്ലുവിളിച്ചയാളാണ്. ഭാര്യ: രുക്മിണിയമ്മ. മക്കൾ: കെ.എം. രാജമോഹനൻ (മാനാറി ഭാവന ലൈബ്രറി പ്രസിഡൻറ്, മാനാറി എൻ.എസ്.എസ് കരയോഗം സെക്രട്ടറി, സി.പി.എം മാനാറി ബ്രാഞ്ച് അംഗം), മുരളി, ജയൻ , മിനി. മരുമക്കൾ: ഷൈലജ രാജമോഹനൻ, ഗീത മുരളി, സിന്ധുജയൻ, രവീന്ദ്രൻ നായർ.