കൊച്ചി: ഇടപ്പള്ളി പാടിവട്ടം ചെറുപിള്ളിപറമ്പില് അമ്മാളു കുട്ടപ്പന് (80) നിര്യാതയായി. മക്കള്‍: ഷൈല, ഇന്ദിര, നിഷ, ഉമേന്ദ്രന്‍, മനോഹരന്. മരുമക്കള്‍: മണിക്കുട്ടന്, ഉണ്ണി, സന്തോഷ്, സീന, സിന്ധു.