തമ്പലക്കാട്: തനിച്ച് താമസിച്ചിരുന്ന വയോധികയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമ്പലക്കാട് കളപ്പുരക്കൽ തങ്കമ്മയാണ് (84) മരിച്ചത്. രാവിലെ പേത്താടെ അയല്‍വാസികളാണ് മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ ഇന്ന് സംസ്കരിക്കും.വില്ലണി ചേനപ്പുര പരേതനായ കുഞ്ഞെൻറ ഭാര്യയാണ്. മക്കള്‍: ശാന്തമ്മ, സോമന്, സുകുമാരന്‍, ഉഷ. മരുമക്കള്‍: ഗോപാലന്, പൊന്നമ്മ പാമ്പാടി, പൊന്നമ്മ പട്ടിമറ്റം, രാജന്.