അങ്കമാലി: യൂദാപുരം സാൻജുവാൻ പ്രോവിൻഷ്യലേറ്റ് അംഗമായ സിസ്റ്റർ ബെനിറ്റ (76) നിര്യാതയായി. മാള പള്ളിപ്പുറം പരേതനായ കളത്തിൽ വീട്ടിൽ തോമസിെൻറ മകളാണ്. അധ്യാപിക, സുപ്പീരിയർ, പ്രൊവിൻഷ്യൽ ബർസാർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സാൻജുവാൻ പ്രൊവിൻഷ്യലേറ്റ് ചാപ്പൽ സെമിത്തേരിയിൽ