ആലുവ: നൊച്ചിമ ഓണിയേഴത്ത് വീട്ടിൽ ഷാജി (49) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരിച്ചു. എടയാറിലെ സ്വകാര്യ കമ്പനിയിൽ ബോയിലർ ഓപറേറ്ററാണ്. പരേതനായ സുഗതെൻറയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: രശ്മി. മക്കൾ: നിരഞ്ജൻ, നന്ദന