ആലുവ: തോട്ടക്കാട്ടുകര കാട്ടിപ്പറമ്പിൽ അഹമ്മദ് കുഞ്ഞ് (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഐഷ ബീവി, അൻസി, അനീസ, അൻസാർ. മരുമകൻ: നജീബ്.