കോതമംഗലം:തൃക്കാരിയൂർ പട്ടേരിക്കുടിയിൽ പി.എസ്. ശിവശങ്കര മാരാർ (94) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്നു. ക്ഷേത്രകലാചാര്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: തൃക്കാരിയൂർ മനയത്തു കുടി പരേതയായ തങ്കമ്മ.