കൂത്താട്ടുകുളം: ഒലിയപ്പുറം കരിപ്പാൽ (ആയൂർ ചെന്തിയോട്ട് പുത്തൻപുരയിൽ) റിട്ട. ഹെഡ്മാസ്റ്റർ പി.സി. വർഗീസിെൻറ ഭാര്യ റിട്ട. അധ്യാപിക ചിന്നമ്മ (66) യു.എസിലെ മിഷിഗണിൽ നിര്യാതയായി. മകൾ: സിമി. മരുമകൻ: അനിൽ (ഇരുവരും മിഷിഗൺ). സംസ്കാരം ജൂലൈ മൂന്നിന് യു.എസിൽ.