കൊച്ചി: കുമാരനാശാൻ നഗറിന് സമീപം കെ.മുരളി റോഡിൽ നെല്ലിക്കുന്നേൽ അഡ്വ. എൻ.എൻ. പങ്കജാക്ഷൻ (75) നിര്യാതനായി. ഹൈേകാടതിയിലെ അഭിഭാഷകനായിരുന്നു. ബാങ്ക് ഓഫ് ബറോഡയിലെ ജോലി രാജിെവച്ചശേഷം പ്രാക്ടീസ് തുടങ്ങുകയായിരുന്നു. ഭാര്യ: സരള (ഇൻറഗ്രേറ്റഡ് ഫിഷറീസ് പ്രോജക്ട് മുൻ ഉദ്യോഗസ്ഥ). മക്കൾ: ദിവ്യ (സയൻറിസ്റ്റ്, യു.എസ്), അഡ്വ. ധന്യ. മരുമകൻ: ഡോ. കണ്ണൻ (യു.എസ്).