മൂവാറ്റുപുഴ: കാരക്കുന്നം മുരിക്കനാട് അഗസ്റ്റിന് ജോസഫ് (79) നിര്യാതനായി. ഭാര്യ: പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം മറിയക്കുട്ടി. മക്കള്‍: പ്രിന്‍സ്, പയസ്, പ്രശാന്ത്. മരുമക്കള്‍: ദീപ, ജിനി, പ്രസീത. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കാരക്കുന്നം സെൻറ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയില്‍.