പറവൂർ: ഏഴിക്കര എം.എൽ.എപടി അട്ടിപ്പേറ്റി ജോസഫ് ജോയി ജോളി ദമ്പതികളുടെ മകൻ ജോൽസ്മോൻ (23) നിര്യാതനായി. സഹോദരങ്ങൾ: ജൂഹി അമൽ, ജൂബി നിഖിൽ, അമൽ ഫ്രാൻസിസ്, നിഖിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.