പറവൂർ: പുത്തൻവേലിക്കര കുടിയിരിക്കൽ തോമസ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സോക്രട്ടീസ്, സോഫി. മരുമക്കൾ: ഗ്രീഷ്മ, റോൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കരോട്ടുകര സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.