അങ്കമാലി: ബസിലിക്ക നഗർ മൂലൻ വീട്ടിൽ പരേതനായ യോഹന്നാെൻറ ഭാര്യ മറിയാമ്മ (70) നിര്യാതയായി. അങ്കമാലി കരയാംപറമ്പ് പുളിയൻ കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതിന് അങ്കമാലി സെൻറ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോർജ്, ജോയി, ഷീബ. മരുമക്കൾ: ജോജിനി, ഷിജു.