ആലങ്ങാട്: കൊടുവഴങ്ങ മനക്കിൽ പരേതനായ ജോർജിെൻറ ഭാര്യ സബേത്ത് (84) നിര്യാതയായി. മക്കൾ: ജാൻസി, വത്സ (റിട്ട: െക.എസ്.ഇ.ബി), ജെൻസി (റിട്ട. ടീച്ചർ), ബാബു (ബിസിനസ്), ജെയ്സി. മരുമക്കൾ: പയസ് (റിട്ട. ടി.സി.സി, ഏലൂർ), ജോസഫ് (റിട്ട. പോളിടെക്നിക്), ഷെൽബി, സാബു (ബിസിനസ്), പരേതനായ സെൽവം.