ശ്രീമൂലനഗരം: ചൊവ്വര തെറ്റാലി ആഞ്ഞിക്കാട്ട് മുഹമ്മദിെൻറ മകൻ ഇബ്രാഹീംകുട്ടി (റിട്ട. ടി.സി.സി,- 80) നിര്യാതനായി. ഭാര്യ: മേക്കാലടി മുണ്ടേത്ത് കുടുംബാംഗം അലീമ. മക്കൾ: െഷഫീഖ്, മാജിത, ഷിഹാബ്. മരുമക്കൾ: ഷെറീന, ഷാജി, ജിൻസ.