കാക്കനാട്: കൊല്ലംകുടിമുകൾ മനയ്ക്കപ്പറമ്പിൽ അരവിന്ദാക്ഷൻ (90) (റിട്ട. ഒഗലെ ഗ്ലാസ് ഫാക്ടറി കളമശ്ശേരി) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പരേതനായ രാജീവ്, മീന, ലത, ലേഖ, രാജേഷ്. മരുമക്കൾ: അനിത, പരേതനായ നാരായണൻകുട്ടി, ഗോപി, അപ്പു, വിനീത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കാക്കനാട് അത്താണി ശ്മശാനത്തിൽ.