കൊച്ചി: എളമക്കര പാലപ്പറമ്പിൽ രാമദാസിെൻറ (ടി.സി.സി) ഭാര്യ കെ.കെ. ചിത്ര - 64) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സഹോദരങ്ങൾ. ലത, സുധ (അധ്യാപിക).