കളമശ്ശേരി: നോർത്ത് പൈപ്പ്ൈലൻ റോഡ് മടത്തിക്കാട്ട് ബൈജു നിവാസിൽ പരേതനായ എ. ജോണിെൻറ (റിട്ട. എച്ച്.എം.ടി) ഭാര്യ പുഷ്പ ജോൺ (73) നിര്യാതയായി. മക്കൾ: റീന, ലാലി, ബൈജു (ചന്ദ്രിക), മാത്യു (ഉണ്ണി). മരുമക്കൾ: ജൂഡ്, ആേൻറാ, വിനു, ഗിൽഡ.