മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കുര്യന്മല പാറപ്പനാൽ പത്മനാഭെൻറ ഭാര്യ രമണി (72) നിര്യാതയായി. മക്കൾ: ബിന്ദു, പി.പി. നിഷ (ജനാധിപത്യ മഹിള അസോസിയേഷൻ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി, സി.പി.എം മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, നഗരസഭ മുൻ കൗൺസിലർ). മരുമക്കൾ: സുരേന്ദ്രൻ, മനോജ്.