കാക്കനാട്: തൃക്കാക്കര കരിമക്കാട് കുമാരനാശാന് റോഡ് മടത്തുംപടി വീട്ടില്‍ പരേതനായ മാധവെൻറ ഭാര്യ ചക്കി (88) നിര്യാതയായി. മക്കള്‍: പരേതനായ തങ്കപ്പന്, കുമാരന്. മരുമകള്‍: രാധ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.