കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ മേപ്പുര നാരായണൻ (78) നിര്യാതനായി. ഭാര്യ: വാരപ്പെട്ടി എലവുംതൊട്ടി കുടുംബാംഗം പാറുക്കുട്ടി. മക്കൾ: അംബിക, ലത, ഷിബു, ഷിജു. മരുമക്കൾ: ബോസ്, കുമാരൻ, ഷീല, സിന്ധു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.