പറവൂർ: പറുദീസ നഗറിൽ പരേതനായ തെക്കിനേടത്ത് ദേവസിയുടെ ഭാര്യ മേരി (75) നിര്യാതയായി. പള്ളിപ്പുറം പള്ളിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റോയി ദേവസി (മുൻ കൗൺസിലർ), റാണി അഗസ്റ്റ്യൻ, റീജൻ (വ്യാപാരി വ്യവസായി മാർക്കറ്റ് ജനറൽ സെക്രട്ടറി, കോട്ടക്കാവ് പള്ളി കൈക്കാരൻ). മരുമക്കൾ: ബീന ജോർജ് (അധ്യാപിക, ഹോളി ഗോസ്റ്റ് ഹൈസ്കൂൾ, തോട്ടക്കാട്ടുകര), അഗസ്റ്റ്യൻ തോട്ടകത്ത്, സീന വർഗീസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോട്ടക്കാവ് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.