മട്ടാഞ്ചേരി: ടൗൺ ഹാൾ റോഡ് 8/565 ബി ലക്ഷ്മി നിവാസിൽ പരേതനായ എ.എൻ. ഹരി ശർമയുടെ ഭാര്യ എൻ. ഇന്ദിരാഭായി (97) നിര്യാതയായി. മക്കൾ: മോഹൻ കമ്മത്ത്, ലക്ഷ്മൺ കമ്മത്ത്, രമ ശർമ, ബേബി എച്ച്. കമ്മത്ത്, സ്നേഹലത, പരേതയായ ലീല എം. ഷേണായി. മരുമക്കൾ: സി.എൻ. ജയാദേവി, ഷീല കമ്മത്ത്, വെങ്കിടേശ്വര നായ്ക്ക്, നിത്യാനന്ദ പ്രഭു, ദയാനന്ദ പൈ, പരേതനായ എൻ.മുരളീധര ഷേണായി.