മൂവാറ്റുപുഴ: മീങ്കുന്നം കുഴികണ്ണിയില്‍ വര്‍ക്കി മത്തായി (92) നിര്യാതനായി. ഭാര്യ: കോതമംഗലം തെക്കേക്കര കുടുംബാംഗം പരേതയായ റോസി. മക്കള്‍: സിസ്റ്റര്‍ സൂസന്ന (ഹോളിക്രോസ് ആശുപത്രി, ചേര്‍ത്തല), ജോര്‍ജ്, സിസ്റ്റര്‍ ടെസി (റിട്ട. പ്രഫസർ, ന്യൂമാന്‍ കോളജ്, തൊടുപുഴ), ഫാ. ജോസ് കുഴികണ്ണിയില്‍ (പ്രൊക്യുറേറ്റര്‍, ബിഷപ് ഹൗസ് കോതമംഗലം), ഡോ. മേഴ്സി (മേഴ്സി ആശുപത്രി, വഴിത്തല), സിബി മാത്യു (സെക്രട്ടറി, ആരക്കുഴ സഹകരണ ബാങ്ക്). മരുമക്കള്‍: മേഴ്സി മ്യാല്ക്കര മാറിക, ജെസി ജോണ്‍ പരുന്താനിയില്‍ കലൂര്‍ (ഡെപ്യൂട്ടി കലക്ടര്‍, കോട്ടയം).