മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ടപള്ളിക്ക് സമീപം ചെറിയപിള്ളി വീട്ടിൽ പരേതനായ ബീരാവുവിെൻറ മകൻ സി.ബി. സുബൈർ (57) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: ഷിബിൻ, ഷിബിത. മരുമക്കൾ: റഷീദ്, അഹ്സന.