അതിരമ്പുഴ: കോട്ടയ്ക്കുപുറം വേങ്ങത്തടത്തില്‍ പരേതനായ തോമസ് ജോസഫിെൻറ (ഔസേപ്പച്ചന്) ഭാര്യ കുട്ടിയമ്മ (82) നിര്യാതയായി. ഏറ്റുമാനൂര്‍ കുന്നത്തേട്ട് കുടുംബാംഗമാണ്. മക്കള്‍: പരേതനായ തങ്കച്ചന്, ജോസ് (ബംഗളൂരു), ജോയ്, ജോണ്സണ് വേങ്ങത്തടം (ബ്യൂറോ ചീഫ്, ദീപിക, കൊച്ചി), മിനി. മരുമക്കള്‍: മോളി പാലപ്പറമ്പില്‍ തായ്യങ്കരി, പരേതയായ ലിസി കേളിമറ്റത്തില്‍ നമ്പ്യാകുളം, ജിജി കടവനാട്ടില്‍ കോട്ടയ്ക്കുപുറം, ഷൈബി ഏരിമറ്റത്തില്‍ മുട്ടം (അധ്യാപിക, സെൻറ് തോമസ് എച്ച്.എസ്, തുടങ്ങനാട്), ജോമോന് എളുപുറത്ത് മാഞ്ഞൂര്‍. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടയ്ക്കുപുറം സെൻറ് മാത്യൂസ് പള്ളി സെമിത്തേരിയില്‍.