കിഴക്കമ്പലം: ഞാറള്ളൂര്‍ പിണക്കാട്ട് വീട്ടില്‍ പരേതനായ പരമേശ്വരന് നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (86) നിര്യാതയായി. മക്കള്‍: രാമചന്ദ്രന്, ശ്രീധരന്, ഹരിഹരന്, സാബുകുമാര്‍, സാജുകുമാര്‍. മരുമക്കള്‍: രാധ, സരള, ലേഖ, ഷൈജ, പ്രിയ.