മൂവാറ്റുപുഴ: മുടവൂർ ഏർപ്പാലത്തിങ്കൽ സുബ്രഹ്മണ്യൻ (58) നിര്യാതനായി. ഭാര്യ: കാവന കാനാക്കുന്നേൽ കുടുംബാംഗം സുജ. മക്കൾ: നീനു, നീതു. മരുമക്കൾ: വിനു (ഓണക്കൂർ), എബി (മുടവൂർ). സംസ്കാരം ശനിയാഴ്ച 12.30 ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.