മൂവാറ്റുപുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃക്കളത്തൂർ പള്ളിച്ചിറങ്ങര ആലുഞ്ചോട്ടിൽ പുത്തൻപുര വീട്ടിൽ ശശിധരൻ നായർ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശരത്ത്, സുജിത്ത്. മരുമക്കൾ: അഖില, ആര്യ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.