ഇരിട്ടി: കോളിക്കടവിലെ പട്ടേൻ ശ്രീകണ്oൻ (68) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീനിധി (കൂത്തുപറമ്പ് നിർമലഗിരി കോളജ്), സിനി, ശ്രീജിത്ത് (ബംഗളൂരു). മരുമക്കൾ: സന്തോഷ് (അസി. എംപ്ലോയ്മെന്റ് ഓഫിസർ, പയ്യന്നൂർ), രാഗേഷ്, ഹിമ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, രാജു (മുൻപായം പഞ്ചായത്തംഗം), രാധ, ദേവകി, യശോദ, മാലതി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി പൊതുശ്മശാനത്തിൽ.