കിളികൊല്ലൂർ: കോയിക്കൽ ശാസ്താനഗർ-108 ഭാനുമന്ദിരത്തിൽ പരേതനായ കെ. ഭാനുവിന്റെ ഭാര്യ വി. സരോജിനി (97-അഷ്ടമുടി തെങ്ങുവിള കുടുംബാംഗം) നിര്യാതയായി. മക്കൾ: ഇന്ദിര, രമേശൻ (ബി.എസ്.എൻ.എൽ റിട്ട. ഡിവിഷനൽ എൻജിനീയർ), ശശിധരൻ, സാനുലാൽ (മംഗളം, കൊല്ലം ബ്യൂറോ), സജീവ്ലാൽ (വർക്ക് സൂപ്പർവൈസർ, ശങ്കേഴ്സ് ആശുപത്രി, കൊല്ലം). മരുമക്കൾ: ബി. പുരുഷോത്തമൻ (റിട്ട. പ്രിമോ പൈപ്പ് ഫാക്ടറി), സി.എസ്. ഉഷാകുമാരി (റിട്ട. അധ്യാപിക, കെ.വി.യു.പി.എസ് ആശ്രാമം), വി. ഷൈലജ, ജെ.കെ. ശ്രീകല. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.