Obituary
പരവൂർ: കലയ്ക്കോട് പുത്തൻവിള തസ്ലിവില്ലയിൽ ജലാലുദ്ദീൻ (73) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: റഹീം, നൗഷാദ്, തൗഫീക്ക്, തസ്ലീമ. മരുമക്കൾ: സുബീന, സജീല, സജീറ.
കരുനാഗപ്പള്ളി: നമ്പരുവികാല പുത്തൂർ പടീറ്റതിൽ സദാശിവൻ (74) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശശി, അനി. മരുമക്കൾ: ബിന്ദു, അനിത.
പോരുവഴി: ഇടയ്ക്കാട് പള്ളിപ്പറമ്പിൽ തോമസിന്റെ ഭാര്യ റോസമ്മ (64) നിര്യാതയായി. മക്കൾ: ബിനുമോൾ, ബിജി, സിജി. മരുമക്കൾ: സജിൻസ്, ജോർജ്, ജോസ്. സംസ്കാരം വ്യാഴാഴ്ച 12ന് ചർച്ച് ഓഫ് ഗോഡ് (സൗത്ത് ഇന്ത്യ) സെമിത്തേരിയിൽ.
കുണ്ടറ: പേരയം കരിക്കുഴി ഷാജി ഭവനില്‍ പരേതനായ ബര്‍ണാഡിന്റെ ഭാര്യ റോസ്ലി ബര്‍ണാഡ് (75) നിര്യാതയായി. മക്കള്‍: സ്റ്റാലിന് (എല്‍.ഐ.സി), ഷാജി (ദില്ലി പൊലീസ്), സന്തോഷ് (അസം റൈഫിള്‍സ്). മരുമക്കള്‍: പ്രഷീല, റോസമ്മ, നാന്‍സി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കരിക്കുഴി കർമല റാണി ദേവാലയ സെമിത്തേരിയിൽ.
ഓച്ചിറ: തഴവ കുതിരപന്തി ആദർശത്തിൽ എം. ഗോവിന്ദൻ നായർ (എം.ജി. നായർ-76) നിര്യാതനായി. ഭാര്യ: പി. ഉഷാമണിയമ്മ (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: ഡോ. അരുൺ ഗോവിന്ദൻ നായർ, ഉല്ലാസ് ഗോവിന്ദൻ നായർ. മരുമക്കൾ: ഡോ. അപർണ എസ്. തമ്പി, ദിവ്യ ബാലൻ പിള്ള. സംസ്കാരം വ്യാഴാഴ്ച11ന്. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.
കൊല്ലം: ഉമയനല്ലൂർ സെറീന മൻസിലിൽ എസ്.എ. മജീദ് (74-റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ) നിര്യാതനായി. ഭാര്യ: ജുമൈലത്ത്. മക്കൾ: സജിതാബീഗം, സെറീനാബീഗം, ഫൈസൽ (ദുബൈ), നൗഫൽ (ദുബൈ). മരുമക്കൾ: ഷിബു, നിസാം, ഷിബിന, നൗഫി.
ശക്തികുളങ്ങര: മീനത്തുചേരി വടക്കേപ്പാവിളയില് കരുണാകരന്‍പിള്ള (67- റിട്ട. ബി.എസ്.എൻ.എല്‍) നിര്യാതനായി. ഭാര്യ: വിമലമ്മയമ്മ. മക്കള്‍: കിഷോര്‍, വിനീത്. മരുമക്കള്‍: ആതിര, നീതു. സംസ്കാരം വ്യാഴാഴ്ച 10ന് മുളങ്കാടകം ശ്മശാനത്തില്‍.
തേവലക്കര: അരിനല്ലൂർ മുട്ടം ഓട്ടുകളത്തിൽ കിഴക്കതിൽ സന്തോഷ് ഫെർണാണ്ടസ് (55) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: സുബിൻ, ഷാന, സജേഷ്.
പത്തനാപുരം: പാതിരിക്കൽ ലതാ ഭവനിൽ സഹദേവൻ നായർ (78) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: അജിതകുമാരി, ലതാകുമാരി. മരുമക്കൾ: മംഗളകുമാർ, പ്രസാദ്. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.
ഓച്ചിറ: കൊച്ചുമുറി കുന്നേൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: ഖദീജാകുട്ടി. മക്കൾ: ഷരീഫ്, സിയാദ്, ഹസീന, റസീന, റിയാസ്. മരുമക്കൾ: ഷെമീല, നിഷ, താഹാക്കുട്ടി, സത്താർ, റൂബി.
ആയൂർ: മലപ്പേരൂർ പനവേലിൽ ബംഗ്ലാവിൽ വീട്ടിൽ ജോർജ് (84) നിര്യാതനായി. ഭാര്യ: ഓമന (ചാത്തന്നൂർ വിളയിൽ കുടുംബാംഗം). മക്കൾ: ബിനി, ലിനി. മരുമക്കൾ: ജോൺസൺ, മോനച്ചൻ. സംസ്കാരം വ്യാഴാഴ്ച 11ന് മലപ്പേരൂർ ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.
തൃക്കരുവ: മണലിക്കട വയലിൽ പുത്തൻവീട്ടിൽ പരേതനായ കെ. സുന്ദരേശന്റെ (റിട്ട. പോർട്ട് ഓഫിസർ, നീണ്ടകര) ഭാര്യ എസ്. ലീല (65) നിര്യാതയായി. മക്കൾ: ലത (കുമ്പളം സെന്റ് ജോസഫ്സ് സ്കൂൾ), സിന്ധു, ലാൽജി. മരുമക്കൾ: സുനിൽ, വിജയൻ, വെൻസി. സംസ്കാരം വ്യാഴാഴ്ച 11ന് കുണ്ടറ കാരിക്കൽ എ.ജി സെമിത്തേരിയിൽ.