കിളികൊല്ലൂർ: തറയിൽ വീട്ടിൽ (ഇസ്വാടഴികം) പരേതനായ ഇസ്മായിൽ കുഞ്ഞ് (റിട്ട. ടി.കെ.എം) ഭാര്യ സുബൈദാ ബീവി (81) നിര്യാതയായി. മക്കൾ: ഷെരീഫ് (റിട്ട. ടി.കെ.എം), ഷെഹീർ, ഷെഫീക്ക്, പരേതയായ ഷെഹീറ, ഷഹാൽ, ഷെഫീന, ഷഹാർ. മരുമക്കൾ: ലൈല, സജിന (കെ.എസ്.ഇ.ബി), നബീസത്ത്, പരേതനായ പൂക്കുഞ്ഞ്, സലീന (ട്രൈബൽ ഡിപ്പാർട്മെന്റ്), സിറാജുദീൻ (ജില്ല കോടതി), അജിത. മരണാനന്തരചടങ്ങുകൾ ശനിയാഴ്ച.