കാര്യറ: മുളമൂട്ടിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദ് റാവുത്തറുടെ ഭാര്യ മസൂദമ്മാൾ (75) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, പരേതനായ അബ്ദുൽ റഹീം, ഷഹുബാനത്ത്, കാര്യറ എസ്. അബ്ദുൽ റഷീദ് (കോൺഗ്രസ് തലവൂർ ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ഇളമ്പൽ സഹകരണ ബാങ്ക് ബോർഡ് മെംബർ), ഷീജ, സബീല, റജീന. മരുമക്കൾ: സുഹറാബീവി, മജീദ്, സലീന റഷീദ്, നാസർ, അബ്ദുൽ റഹീം, അബ്ദുൽ റഷീദ്.