ശാസ്താംകോട്ട: പ്രമുഖ അറബി ഭാഷാപണ്ഡിതനും മുൻ അറബിക് സ്പെഷൽ ഓഫിസറുമായ പോരുവഴി കാഞ്ഞിരത്തും വടക്കതിൽ വി. ബഷീർ കുഞ്ഞ് (63) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ബുഷ്റ, ബുജൈറ, ജുബൈർ, ജുബൈരി. മരുമക്കൾ: മഹ്മൂദ്, മജീദ്, നിയാസ്, ഷർന. സഹോദരങ്ങൾ: ആബിദാബീവി, ഹബീബ് റഹ്മാൻ (മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം), മുഹമ്മദ് കുഞ്ഞ്, സീനത്ത്, കെ.വി. അഷ്റഫ് (മയ്യത്തുംകര ശാഫി മുസ്ലിം ജമാഅത്ത് പ്രസിഡൻറ്).