ഓയൂർ: പൂയപ്പള്ളി തച്ചക്കോട് മുതിരവിള വീട്ടിൽ എൻ. വിശ്വംഭരൻ (91- റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ) നിര്യാതനായി. ഭാര്യ: കെ. സരോജിനി (റിട്ട. അധ്യാപിക). മക്കൾ: സോണി, റാണി (അധ്യാപിക, ജി.എച്ച്.എസ് പൂയപ്പള്ളി), അനിൽ (റിട്ട. മിലിട്ടറി). മരുമക്കൾ: ലതിക, പ്രേംകുമാർ (റിട്ട. മിലിട്ടറി), പ്രീത (അധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ, വടക്കേവിള).