തിരുവല്ല: മതിൽഭാഗം അരയാക്കീഴില്ലത്ത് സരസ്വതി അന്തർജനം (89) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരി. മക്കൾ: കൃഷ്ണൻ നമ്പൂതിരി (റിട്ട. ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ), കലാമണ്ഡലം മാധവൻ നമ്പൂതിരി (കഥകളി നടൻ), ഉഷാകുമാരി, കേശവൻ നമ്പൂതിരി (മുൻ ശബരിമല കീഴ്ശാന്തി, വടക്കൻ പറവൂർ ചൊവ്വ ഭഗവതിക്ഷേത്രം മേൽശാന്തി), പത്മ കിരൺ, പരേതയായ സുഭദ്ര അന്തർജനം. മരുമക്കൾ: സരോജ ദേവി, കലാമണ്ഡലം കല മാധവൻ, മാധവൻ നമ്പൂതിരി (റിട്ട. ഡി.ഐ.സി), ഉണ്ണികൃഷ്ണൻ പോറ്റി (പടയണി വട്ടം ദേവീക്ഷേത്രം മേൽശാന്തി), ലത കേശവൻ, കിരൺ പരമേശ്വരൻ (പടപ്പാട് ദേവീക്ഷേത്രം മേൽശാന്തി).