അമ്പലപ്പുഴ: പുന്നപ്ര വേലിയകത്ത് പരേതനായ ഗബ്രിയേലിന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. മക്കൾ: പരേതനായ ആന്റണി, സെബാസ്റ്റ്യൻ, ഫ്രാൻസീസ്, ജോസഫ്. മരുമക്കൾ: ശോഭ, അൽഫോൻസ, ഷീബ, റെനി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ.