ചാരുംമൂട്: നൂറനാട് പത്താംമൈൽ ചാമവിളയിൽ പുത്തൻവീട്ടിൽ പരേതനായ എം.ജെ. എബ്രഹാമിെൻറ ഭാര്യ തങ്കമ്മ എബ്രഹാം (101) നിര്യാതയായി. പള്ളിക്കൽ കോട്ടൂത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ നൈനാൻ, റവ. രാജൻ എബ്രഹാം (പ്രിൻസിപ്പൽ, ബഥനി ബൈബിൾ കോളജ്, തിരുവനന്തപുരം), റോസമ്മ സാമുവൽ, സൈമൺ എബ്രഹാം, വത്സമ്മ ചാക്കോ (ചെന്നൈ). മരുമക്കൾ: സൂസമ്മ രാജൻ, ആനിയമ്മ സൈമൺ, ഉറുകുന്ന് ഓതറേത്ത് ഒ.എം. ചാക്കോ (ദുബൈ), പരേതരായ കായംകുളം ചെമ്പിൽ സി.എൻ. മാത്യു, പൈനുംമൂട് ചെറുതോട്ടത്തിൽ സാമുവൽ മാത്യു. സംസ്കാരം പിന്നീട്.