നെട്ടൂർ: ഉമ്മാത്തറ വറുത് മാത്യു (99) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: എൽസി, വർഗീസ്, ജോസി, ജോസഫീന, ആൻറണി, ആനി. മരുമക്കൾ: പരേതനായ വക്കച്ചൻ, ഗീത, ലില്ലി, ആൻറണി, ഡാനി, തങ്കച്ചൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാടവന സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.