Obituary
മട്ടാഞ്ചേരി: പുതുക്കാട്ട് പറമ്പിൽ പരേതനായ കാസിം സാഹിബിെൻറ ഭാര്യ ഐശീവി (75) നിര്യാതയായി. മക്കൾ: റഹീം, സുഹ്റ, യഹിയ, ഗഫൂർ, പരേതനായ സുധീർ. മരുമക്കൾ: സീനത്ത്, ഹനീഫ്, ബീവി, ഫാസില, സജന.
കരുമാല്ലൂർ: തട്ടാംപടി തട്ടാംപടിക്കൽ വീട്ടിൽ പരേതനായ ബാലെൻറ ഭാര്യ പ്രസന്ന (69) നിര്യാതയായി. മക്കൾ: ഷിബുരാജ്, ജയരാജ്, ശ്രീരാജ്, ഷിൽന. മരുമക്കൾ: മായ, പ്രിയ, ശ്രീകല.
വെണ്ണല: ദശമി ലെയ്ൻ ശിവഭവനിൽ പരേതനായ വേലായുധെൻറ ഭാര്യ പാറുക്കുട്ടി അമ്മാൾ (91) നിര്യാതയായി. കലൂർ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: രാജേന്ദ്രകുമാർ, പരേതനായ ശ്രീകുമാർ, ഇന്ദിരാദേവി, രമാദേവി. മരുമക്കൾ: പ്രസന്ന, സുധ, പുരുഷോത്തമൻ (നാഷനൽ അത്ലറ്റിക് കോച്ച്), വിജയൻ (റിട്ട. മിൽമ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പച്ചാളം പൊതുശ്മശാനത്തിൽ.
ആലുവ: പൊലീസ് സ്റ്റേഷന് എതിർവശം പുതുശ്ശേരി വീട്ടിൽ പരേതനായ ഐപ്പിെൻറ മകൻ പി.ഐ. ബെന്നി (64) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജിജോ, ജിനു. മരുമക്കൾ: സ്വപ്ന ജിജോ, ജിനു പൗലോസ് (നഴ്സ്). സംസ്കാരം പിന്നീട്.
ഉദയംപേരൂർ: തീയാട്ട് പറമ്പിൽ ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അഡ്വ. അഭിലാഷ്, അനീഷ് (കലക്ടറേറ്റ്, എറണാകുളം). മരുമകൾ: നീതു.
കളമശ്ശേരി: റിട്ട. എസ്.ഐ പള്ളിലാംകര നോർത്ത് പൈപ്പ്ലൈൻ കാട്ടുകണ്ടത്തിൽ വീട്ടിൽ പി.കെ. അബൂബക്കർ (65) നിര്യാതനായി. ഭാര്യ: തോപ്പിൽ കുടുംബാംഗം സൗദാബീവി. മക്കൾ: ഷിഹാബ്, നിബുല. മരുമക്കൾ: റഫീഖ്, അഫ്നിദ.
കൊച്ചി: നാവികസേന ഉദ്യോഗസ്ഥനായിരുന്ന രവിപുരം ആലപ്പാട്ട് കൗസ്തുഭം വീട്ടിൽ എ.ജി ബാലൻ(ഗോപി-74) നിര്യാതനായി. കൊച്ചിൻ പോർട്ടിൽ ഇലക്ട്രിക്കൽ എൻജിനീയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അംബികദേവി. മക്കൾ: ശാലിനി, സുധീർ. മരുമക്കൾ: ദിലീപ്, ശിഖ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ..
ഞാറക്കൽ: കൈപ്പോൻ മുകുന്ദെൻറ ഭാര്യ സുമതി (53) നിര്യാതയായി. മക്കൾ: സൗമ്യ, ശ്യാമ. മരുമക്കൾ: കണ്ണൻ, വിനീത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മുരുക്കുംപാടം ശ്മശാനത്തിൽ.
മൂവാറ്റുപുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പലചരക്ക് വ്യാപാരി മരിച്ചു. വാഴക്കുളം തെക്കുംമല മടിപാറയിൽ മാത്യുവാണ് (മത്തച്ചൻ -66) മരിച്ചത്. വാഴക്കുളം വേങ്ങച്ചുവട്ടിലായിരുന്നു കട നടത്തിയിരുന്നത്. പനിയെത്തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കോവിഡാണെന്ന് അറിഞ്ഞത്. തുടർന്ന് ഇദ്ദേഹം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം. ഇദ്ദേഹത്തിെൻറ കുടുംബാംഗങ്ങളിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യ: പൈങ്ങോട്ടൂർ ഇഞ്ചപ്പുരക്കൽ കുടുംബാംഗം മേരി. മക്കൾ: മജീഷ്, ജിൻസ്, ജീവ. മരുമക്കൾ: സൗമ്യ പൈമ്പിള്ളിക്കുന്നേൽ ഒളമറ്റം, ഷൈബു ഇഞ്ചക്കാട്ട് പുതുപ്പള്ളി.
പിറവം: കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മഞ്ഞാങ്കൽ കെ.എസ്. രാമൻ നായരുടെ ഭാര്യ ലത (48) നിര്യാതയായി. കളമ്പൂർ ചാത്തൻ കുഴിയിൽ കുടുംബാംഗമാണ്. മകൾ: രേവതി ആർ. നായർ.
കൊച്ചി: തമ്മനം കുത്തപ്പാടി റോഡിൽ തച്ചപ്പിള്ളി വീട്ടിൽ ബുഖാരിയുടെ മകൻ ടി.ബി. കരീം (54) നിര്യാതനായി. ഭാര്യ: പരേതയായ റസിയ. മക്കൾ: റൗഫ്, റംസിയ, റഹീസ്. മരുമക്കൾ: സിറാജ്, ഫൗസിയ.
പിറവം: ഓണക്കൂർ പെരിങ്ങാമലയിൽ പരേതനായ കുഞ്ഞപ്പെൻറ മകൻ എൽദോസ് (45) നിര്യാതനായി. ഭാര്യ: കാക്കൂർ മേച്ചേരിൽ കുടുംബാംഗം മഞ്ജു. മക്കൾ: അഖിൽ, ബേസിൽ.